കുടുംബത്തെ തൊട്ടു കളിച്ചാൽ ആരായാലും പ്രതികരിക്കും:അർജന്റൈൻ കോച്ച് സ്‌കലോണി
അർജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിന് ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെ പുലർച്ചെ 5:30നാണ് ഈ ഫൈനൽ നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയമാണ് ഇതിന് വേദിയാകുന്നത്. ഫൈനൽ!-->…