തന്നെ ബുദ്ധിമുട്ടിച്ച പ്രതിരോധനിരതാരമെന്ന് മെസ്സി തുറന്നു സമ്മതിച്ചു,താരത്തെ പൊക്കി അർജന്റൈൻ കോച്ച്…
ലയണൽ മെസ്സിയെ ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.8 തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് മെസ്സി സ്വന്തം ഷെൽഫിലേക്ക് എത്തിച്ചത്. ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽ ഒരുപാട് കാലം!-->…