അസാധ്യ പൊസിഷനിൽ നിന്നും കിടിലൻ ഗോൾ നേടി ചെർനിച്ച്,വിജയം സ്വന്തമാക്കി ലിത്വാനിയ!
യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇന്നലെ ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ജിബ്രാർട്ടറെ പരാജയപ്പെടുത്താൻ ലിത്വാനിയക്ക് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എതിരാളികളെ ലിത്വാനിയ!-->…