ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് ലൂസിയാനോ വിയേറ്റയോ? മെർഗുലാവോയുടെ പ്രതികരണം!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.അതിന്റെ ഔദ്യോഗിക ഫിക്സ്ച്ചർ ഇന്നലെ പുറത്തുവന്നിരുന്നു.ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുന്നത് സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ്.!-->…