ലൂയിസ് എൻറിക്കെ വരുന്നു,നെയ്മർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാം.
പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും.!-->…