ഫൈനലിൽ മെസ്സിയെ കിട്ടാൻ ഞാൻ ആഗ്രഹിച്ചിരുന്നു,ഇത് വേദനാജനകം:സുവാരസ്
ഇത്തവണത്തെ കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനമാണ് ലൂയിസ് സുവാരസിന്റെ ഉറുഗ്വ സ്വന്തമാക്കിയിട്ടുള്ളത്.കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ തോൽപ്പിക്കുകയായിരുന്നു. സെമി ഫൈനൽ പോരാട്ടത്തിൽ കൊളംബിയയോട് പരാജയപ്പെട്ടുകൊണ്ടാണ് ഉറുഗ്വക്ക് ഫൈനലിനുള്ള യോഗ്യത!-->…