ഞാൻ ലൂക്ക മജ്‌സെന് മെസ്സേജ് അയച്ചു: തുറന്ന് പറഞ്ഞ് രാഹുൽ!
കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലായിരുന്നു ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ മത്സരത്തിൽ തിളങ്ങിയത് പകരക്കാരനായി!-->…