ലുലു ഗ്രൂപ്പ്.. ദയവ് ചെയ്ത് ഈ ക്ലബ്ബിനെ ഏറ്റെടുക്കൂ:ട്വിറ്ററിൽ ആരാധകരുടെ പ്രതിഷേധം!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ മാനേജ്മെന്റിനോട് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. അതിന്റെ കാരണം മാനേജ്മെന്റിന്റെ മെല്ലെപ്പോക്ക് തന്നെയാണ്.ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യാനായിട്ടും ഇതുവരെ പ്രധാനപ്പെട്ട സൈനിങ്ങുകൾ ഒന്നും തന്നെ!-->…