ഹൂലിയൻ ആൽവരസിന്റെ ഭാവി തുലാസിൽ,സ്വന്തമാക്കാൻ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്,ഏത് ക്ലബ്ബാണ് താരത്തിന്…
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ മുന്നേറ്റ നിര താരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ ക്ലബ്ബിൽ സന്തോഷവാനല്ല. ക്ലബ്ബിനകത്ത് രണ്ടു വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടും തനിക്ക് അർഹമായ അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി നൽകുന്നില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.!-->…