റയലിനെ പഞ്ഞിക്കിട്ട് ബാഴ്സ,യുണൈറ്റഡിനെ കെട്ട്കെട്ടിച്ച് ലിവർപൂൾ!
ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രകടനം നടത്തിയ ബാഴ്സ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.പൗ വിക്ടർ!-->…