Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Manjappada

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ എറിഞ്ഞത് കല്ലുകളും കുപ്പികളും,മഞ്ഞപ്പട പ്രതിഷേധം അറിയിച്ചു!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ ഒരു വിജയം നേടിയിരുന്നു. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന്

ബ്ലാസ്റ്റേഴ്സ് ആരാധകരെക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നുമില്ല: ബ്ലാസ്റ്റേഴ്സ് താരം വ്യക്തമാക്കുന്നു!

പതിവുപോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ വലിയ പിന്തുണയാണ് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് നൽകിക്കൊണ്ടിരിക്കുന്നത്. രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചിട്ടുള്ളത്.അതിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ

അതേ..ഈ പോൾ വിജയം ആഘോഷപ്പെടേണ്ടതുണ്ട്:കാരണം നിരത്തി ആരാധകൻ!

കേരള ബ്ലാസ്റ്റേഴ്സ് ഫിയാഗോ ഫാൻസ്‌ കപ്പ് കോമ്പറ്റീഷനിൽ വിജയിച്ചത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്.ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട ആരാധക കൂട്ടത്തെയും പരാജയപ്പെടുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ പോൾ കോമ്പറ്റീഷനിൽ വിജയിച്ചിട്ടുള്ളത്.

മഞ്ഞപ്പടയുടെ കാലികപ്രസക്തമായ പോസ്റ്റ്, പ്രശംസകള്‍ അറിയിച്ച് കോട്ടാൽ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് മത്സരങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.ഒരു വിജയം നേടിയിട്ടുണ്ട്. രണ്ട് സമനിലകളും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു.ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്

യൂറോപ്പിലെ ആരാധകരെ കടത്തിവെട്ടും ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകർ: പറയുന്നത് ലാലിഗയിലും ഫ്രഞ്ച് ലീഗിലും…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം

പഞ്ചാബിനെതിരെ റിസൾട്ട് തീരുമാനിക്കുക ആരാധകർ: ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക. ഞായറാഴ്ച വൈകിട്ട് 7:30ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു വലിയ ആരാധക കൂട്ടം തന്നെ ഈ മത്സരം വീക്ഷിക്കാൻ കൊച്ചിയിൽ

നമ്മളൊരു ശരാശരി ടീം മാത്രമാണ്,ട്രാൻസ്ഫർ വിൻഡോ പരിതാപകരമായിരുന്നുവെന്ന് സമ്മതിച്ചാലെന്താ? നിഖിലിനോട്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നടക്കുന്നത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്ന ഈ മത്സരത്തിൽ എതിരാളികൾ

ഒന്നുകിൽ മര്യാദക്ക് നടത്തൂ, അല്ലെങ്കിൽ വേറെ ആർക്കെങ്കിലും വിൽക്കൂ: മാനേജ്മെന്റിനെതിരെ കടുത്ത…

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.ഇതോടെ കന്നിക്കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ക്ലബ്ബിന്റെ

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ മെല്ലെ പോക്കിനെതിരെ വലിയ വിമർശനങ്ങൾ നേരത്തെ തന്നെ ആരാധകരിൽ നിന്നും ഉയർന്നു കേട്ടിരുന്നു. കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ക്ലബ്ബിനകത്ത് നടന്നിട്ടില്ല. മാത്രമല്ല വളരെ വൈകിയാണ് സൈനിങ്ങുകൾ നടക്കുന്നത്. സമീപകാലത്ത്

മഞ്ഞപ്പടയുടെ അടിയന്തര മീറ്റിംഗ് നടക്കുന്നു,കടുത്ത എതിർപ്പെന്ന് സൂചന!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല.കാരണം കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ക്ലബ്ബിനകത്ത്