മഞ്ഞപ്പടയുടെ കാലികപ്രസക്തമായ പോസ്റ്റ്, പ്രശംസകള്‍ അറിയിച്ച് കോട്ടാൽ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് മത്സരങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.ഒരു വിജയം നേടിയിട്ടുണ്ട്. രണ്ട് സമനിലകളും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു.ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്!-->…