Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Manjappada

മഞ്ഞപ്പടയുടെ ആർപ്പുവിളിയാണ് ഏറ്റവും വലിയ മോട്ടിവേഷൻ,ബ്ലാസ്റ്റേഴ്സിൽ മറ്റൊരു മോട്ടിവേഷന്റെയും…

സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് ഡാനിഷ് ഫാറൂഖ്‌. പുതിയ പരിശീലകൻ മികയേൽ സ്റ്റാറേയും ഈ താരത്തെ ഉപയോഗപ്പെടുത്താറുണ്ട്. മികച്ച രീതിയിലാണ് ഇതുവരെ ഡാനിഷ് കളിച്ചിട്ടുള്ളത്.പ്രീ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം

ഞാൻ നിങ്ങൾക്കൊരു ഉറപ്പ് നൽകാം : ആരാധകരോട് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ

ഇതല്ല ഞങ്ങൾക്ക് വേണ്ടത്:ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സിന്റെ 2024/25 സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.ഇനി ക്വാർട്ടർ ഫൈനൽ മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച ആരാധകർ,ബ്ലാസ്റ്റേഴ്സ് മൂന്നാമത്, ഇതിനോട് നിങ്ങൾക്ക് യോജിക്കാനാകുമോ?

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് ആരാധക പിന്തുണയും ഏറെയായിരുന്നു.കൊച്ചിയിലെ ഭൂരിഭാഗം മത്സരങ്ങളിലും 30,000ത്തിനു മുകളിൽ

ഇഷ്ടപ്പെടാം,ഇഷ്ടപ്പെടാതിരിക്കാം,മഞ്ഞപ്പടയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ ബേസെന്ന്…

ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നുണ്ട്. മാത്രമല്ല വലിയ തോതിലുള്ള ആരാധക പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുമുണ്ട്.ഹോം മത്സരങ്ങളിൽ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെയാണ് നമുക്ക് കാണാൻ സാധിക്കുക. എന്തിനേറെ

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പാഷൻ നമുക്കറിയാവുന്നതാണ്: പ്രശംസകൾ കൊണ്ട് മൂടി സ്റ്റിമാച്ച്.

ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച്

ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാൻ മഞ്ഞപ്പടയും കാരണമാകുന്നു :അംറിന്ദർ സിങ്ങിന്റെ പ്രശംസ.

ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച്

ഇന്ത്യൻ ആരാധകർ കിടുവായിരുന്നുവെന്ന് ഗോളടിച്ച താരം,ഇതിന്റെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടക്ക്…

ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ദേശീയ ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ ഓസീസിനെ തളച്ചുവെങ്കിലും രണ്ടാം പകുതിയിൽ

ക്യാബിനറ്റിൽ ഒരൊറ്റ കിരീടം പോലുമില്ല,എന്നിട്ടും ഇജ്ജാതി സപ്പോർട്ട്: ബ്ലാസ്റ്റേഴ്സ് ആരാധകരെ…

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കലൂരിൽ വെച്ചുകൊണ്ട് അവസാനമായി കളിച്ച മത്സരം മുംബൈ സിറ്റിക്കെതിരെയുള്ളതാണ്.ആ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല. മുംബൈയോട് പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു

അന്ന് ശല്യപ്പെടുത്തുന്ന വുവുസേലകൾ മാത്രം,ഇന്ന് വേറെ ലെവൽ, മഞ്ഞപ്പടയെ പ്രശംസിച്ച് ഈസ്റ്റ് ബംഗാൾ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്ത്യയിലെ എന്നല്ല,ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷമായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ജനസാഗരമാക്കുന്നതിൽ വലിയ പങ്ക് ഇവർ വഹിക്കുന്നുണ്ട്. മാത്രമല്ല