കഴിഞ്ഞ മത്സരത്തിലെ റഫറിയിങ് നല്ലതായിരുന്നു:റഫറിമാരെ കുറിച്ച് പുതിയ പ്രസ്താവനയുമായി ഇവാൻ…
കേരള ബ്ലാസ്റ്റേഴ്സ് ഒരു ത്രസിപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്.മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. അവരുടെ ഒമ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമം കുറിച്ചത് കേരള!-->…