ആരാധകർ വീണ്ടും ഞെട്ടിച്ചു,ഇന്നലത്തെ അറ്റൻഡൻസ്, എവിടെപ്പോയാലും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് ഐമൻ
ഇന്നലത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. നായകൻ ലൂണ മത്സരത്തിന്റെ രണ്ടാം പകുതിയിൽ!-->…