കൊച്ചിയിലേത് മോശം ഓർമ്മ, ആരാധകരാണ് അതിന് കാരണം: ഗോവ കോച്ച് പറയുന്നു
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ നടന്ന മത്സരം ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒരുകാലത്തും മറക്കാൻ സാധ്യതയില്ല. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്ഭുതകരമായ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യപകുതിയിൽ!-->…