അവർ ഫുട്ബോളിനെ സ്നേഹിക്കുന്നവർ, ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചു വരാൻ കാരണക്കാർ അവരാണ്:…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ ആഘാതത്തിൽ സ്വന്തം മൈതാനത്തെ ഗോവക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ 17 മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ!-->…