മാരക്കാനയിലെ പോലീസ് ക്രൂരത,ബ്രസീലിന് മുട്ടൻ പണി കിട്ടുമോ?നേടിയതും കൈവിട്ടു പോകാൻ സാധ്യത.
അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീലിന് സ്വന്തം വേദിയായ മാരക്കാനയിൽ വെച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയപ്പെട്ടത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ!-->…