പെലെയും മറഡോണയും റൊണാൾഡോയുമെല്ലാം മെസ്സിക്ക് താഴെ,ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിലും മെസ്സി തന്നെ…
ഒരുകാലത്ത് വിരോധികൾ ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്നത് ഇന്റർനാഷണൽ ട്രോഫിയുടെ പേരിലായിരുന്നു. ദീർഘകാലം അർജന്റീനക്കൊപ്പം കിരീടമില്ലാത്ത ഒരാളായ മെസ്സി തുടർന്നു. എന്നാൽ ഇന്നിപ്പോൾ മെസ്സിക്ക് നേടാനായി ഒന്നും തന്നെ ബാക്കിയില്ല. വേൾഡ്!-->…