ഞെട്ടിക്കുന്ന കാഴ്ച്ച, അബദ്ധവശാൽ അർജന്റൈൻ താരത്തിന്റെ കാലൊടിച്ചു,മാഴ്സെലോ കളിക്കളം വിട്ടത് കരഞ്ഞു…
വളരെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇന്ന് കോപ ലിബർട്ടഡോറസിൽ നിന്നും കാണാൻ സാധിച്ചത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പരിക്കുകളിൽ ഒന്നാണ് അർജന്റൈൻ താരമായ ലൂസിയാനോ സാഞ്ചസിന് വന്നിട്ടുള്ളത്. അബദ്ധവശാലാണെങ്കിലും അതിന് കാരണക്കാരനായ!-->…