പ്രതിരോധിക്കുക എന്നത് തോൽവി സമ്മതിക്കുക എന്നാണ്, അർജന്റീനക്കെതിരെ ആധിപത്യം…
സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നാല് മത്സരങ്ങളാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന കളിച്ചിട്ടുള്ളത്.നാലു മത്സരങ്ങളിലും അർജന്റീന വിജയിച്ചു മുഴുവൻ പോയിന്റുകളും തൂത്തുവാരിയിട്ടുണ്ട്.അർജന്റീന തന്നെയാണ് ടേബിളിൽ ഒന്നാം!-->…