Oh, Jesus. It’s done, finally..ബ്ലാസ്റ്റേഴ്സ് സൈനിങ് നടത്തിയെന്ന് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ആ പുതിയ സൈനിങ്ങ് ആരാണ് എന്നറിയാൻ വേണ്ടിയാണ്.ദിമിയുടെ പകരം ഒരു സ്ട്രൈക്കർ എത്തിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. നിരവധി താരങ്ങൾക്ക്!-->…