കേരള ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വെച്ചു,ബലോടെല്ലി കടുത്ത ദേഷ്യത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് നോഹ സദോയി,ജീസസ് ജിമിനസ് എന്നിവരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. ഡിഫൻസിലേക്ക് കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ!-->…