മാർക്കോ ലെസ്ക്കോവിച്ച് പുതിയ ക്ലബ്ബിലേക്ക്!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിടയിലെ ക്രൊയേഷ്യൻ സാന്നിധ്യമായിരുന്നു മാർക്കോ ലെസ്ക്കോവിച്ച്.ആദ്യത്തെ രണ്ട് വർഷവും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസൺ പ്രതീക്ഷിച്ച രൂപത്തിൽ അല്ല മുന്നോട്ട്!-->…