സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവം: മഞ്ഞപ്പടയെ കുറിച്ച് സംസാരിച്ച് സിഫ്നിയോസ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ലോകശ്രദ്ധ പിടിച്ചുപറ്റിയവരാണ്.പുതിയ ഒരു സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്. സ്റ്റേഡിയത്തിലാണെങ്കിലും സ്റ്റേഡിയത്തിന് പുറത്താണെങ്കിലും!-->…