പെറുവിയൻ പ്രതിരോധപ്പൂട്ട് അവസാന നിമിഷത്തിൽ പൊളിച്ചു,ബ്രസീലിനു വിജയം.
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞു. രണ്ടാം മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഡിഫൻഡർ മാർക്കിഞ്ഞോസ് നേടിയ ഗോളാണ് ബ്രസീലിന് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.!-->…