എന്തൊരു ഗോളാണിത്..! അർജന്റൈൻ താരത്തിന്റെ ഗോളിൽ കണ്ണ് തള്ളി ഫുട്ബോൾ ലോകം!
ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ അണ്ടർ 23 ടീമും കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. മെക്സിക്കോയുടെ അണ്ടർ 23 ടീമിനെതിരെയാണ് അർജന്റീന കളിച്ചിരുന്നത്.മത്സരത്തിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കിയിട്ടുണ്ട്.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ്!-->…