കേരള ബ്ലാസ്റ്റേഴ്സ് മെസ്സിയുടെ നാട്ടുകാരനെ സ്വന്തമാക്കിയതായി റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സെന്റർ ഫോർവേഡ് ഇല്ലാതെയാണ് ഇത്രയും നാളും കഴിച്ചു കൂട്ടിയിട്ടുള്ളത്.ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളം പൂർത്തിയായി. പകരക്കാരനെ കൊണ്ടുവരാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന്!-->…