ബംഗളൂരുവിനെതിരെ ശക്തമായി തിരിച്ചു വരും: ഇത് സ്റ്റാറേ നൽകുന്ന ഉറപ്പാണ്
കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന തുടർ തോൽവികളിൽ ആരാധകർക്ക് മനം മടുത്തിരിക്കുകയാണിപ്പോൾ. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് തോൽവികളും സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ്!-->…