ലൂണക്ക് എന്താണ് സംഭവിച്ചത്? അടുത്ത മത്സരത്തിന് ഉണ്ടാകുമോ?കോച്ച് പറയുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ!-->…