സ്റ്റാറേക്ക് ഏൽപ്പിച്ചു നൽകിയ വെല്ലുവിളി എന്ത്? കരോലിസ് പറയുന്നു!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ക്ലബ്ബിന് ഐഎസ്എൽ നോക്കോട്ട് സ്റ്റേജിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ!-->…