ബ്ലാസ്റ്റേഴ്സിന്റെ നിരന്തര തലവേദന പരിഹരിക്കണം, പുതിയ പരിശീലകനെ നിയമിക്കാൻ സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. രണ്ടു വർഷത്തെ കരാറിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. അതേപോലെ വലിയ വരവേൽപ്പാണ് ആരാധകർ അദ്ദേഹത്തിന്!-->…