അവർ ഇതുവരെ കിരീടം നേടിയിട്ടില്ല:ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. അടുത്ത രണ്ടുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ് ലഭിച്ചിരിക്കുന്നത്.സ്വീഡനിൽ ഒരുപാട് കാലം പരിശീലിപ്പിക്കുകയും!-->…