സ്റ്റാറേയെ കുറ്റപ്പെടുത്താൻ വരട്ടെ: പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ആരാധകൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ വളരെ മോശമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്. 8 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വിജയം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായത്.4 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ്…