റഫറി അവിടെ നിൽക്കട്ടെ.. നമ്മുടെ അവസ്ഥ എന്താണ്?
വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. പൊതുവേ ദുർബലരെന്ന് വിലയിരുത്തപ്പെടുന്ന ഹൈദരാബാദ്!-->…