അക്കാര്യത്തിൽ ഞാൻ വളരെയധികം നിരാശനാണ്: തുറന്ന് പറഞ്ഞ് സ്റ്റാറേ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പിറകിൽ പോയി.എന്നാൽ!-->…