ഞങ്ങൾ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്:സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം റൗണ്ട് മത്സരമാണ് കളിക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. തുടർച്ചയായ!-->…