പ്ലാൻ കൃത്യമായി നടപ്പിലാക്കി, പക്ഷേ അതാണ് കാര്യങ്ങളെ തകിടം മറിച്ചത്: ബ്ലാസ്റ്റേഴ്സ് കോച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ രണ്ടാമത്തെ സമനിലയാണ് ഇന്നലെ വഴങ്ങിയത്. ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കേരള ബ്ലാസ്റ്റേഴ്സിന് മത്സരം അവസാനിപ്പിക്കേണ്ടി വന്നത്.മത്സരത്തിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബ്!-->…