അവർ നടത്തിയത് വളരെ ബുദ്ധിപരമായ ഒരു നീക്കം: മെസ്സിയുടെ കാര്യത്തിൽ ആഴ്സണൽ കോച്ച് ആർടെറ്റ
ലയണൽ മെസ്സിയുടെ ഈ സീസണിന് ഇപ്പോൾ വിരാമമായിട്ടുണ്ട്. അതായത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള സീസണിനാണ് ഇപ്പോൾ വിരാമം കുറിച്ചിട്ടുള്ളത്. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിൽ എത്താൻ സാധിക്കാത്തത് കൊണ്ടാണ് മെസ്സിക്ക് നേരത്തെ സീസൺ!-->…