Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Milos Drincic

നന്നായി ഉറങ്ങൂ: മിലോസ് ഡ്രിൻസിച്ചിനെ ക്രൂരമായി ട്രോളി ഒഡീഷയുടെ ഐസക്ക് റാൾട്ടെ

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരം ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോട് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

ഓരോ താരത്തിനും സ്നേഹം അനുഭവിക്കാനാകുന്നു,ഞങ്ങൾക്ക് അധിക പ്രചോദനം ലഭിക്കുന്നത് ഈ ആരാധകരിൽ…

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച തുടക്കം തന്നെയാണ് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 5 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.

കൊച്ചിയിൽ ഒരു എതിരാളിയായി വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,കാരണം ഒരിടത്തും ഇന്ത്യയിൽ ഇത് കാണാൻ…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ക്ലബ്ബ്

തിരിച്ചുവരവിൽ ഹീറോയായി ഡ്രിൻസിച്ച്,പറപറന്ന് സച്ചിൻ,വീണ്ടും വിജയകാഹളം മുഴക്കി കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനമായ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഡ്രിൻസിച്ച്

വികാരങ്ങളെ നിയന്ത്രിക്കണമായിരുന്നു,പെരുമാറ്റം ശരിയായില്ല:ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ സ്വന്തം…

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരം സംഘർഷഭരിതമായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ നിരവധി സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡറായ മിലോസ് ഡ്രിൻസിച്ചിന് റെഡ്

ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ പുതുമുഖങ്ങൾ, ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി സൂപ്പർ താരം!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഹോം മൈതാനത്ത് വെച്ചുകൊണ്ട് ക്ലബ്ബ് വിജയിച്ചിരുന്നു. എന്നാൽ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു

റെഡ് കണ്ട ഡ്രിൻസിച്ച് എത്ര മത്സരങ്ങൾ പുറത്തിരിക്കേണ്ടിവരും? ലെസ്ക്കോ ഫിറ്റായോ? ആരാധകരുടെ…

ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് ഏറ്റുവാങ്ങേണ്ടിവന്നത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചത്.ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും

ഫുൾ സ്റ്റേഡിയം,അവിശ്വസനീയ പിന്തുണ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കണ്ട് കണ്ണ് തള്ളി സൂപ്പർ താരം.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ രണ്ടു മത്സരങ്ങളും ഹോം മൈതാനത്ത് വച്ചുകൊണ്ടാണ് പൂർത്തിയായത്. രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ്

ഡ്രിങ്കിച്ച് മികച്ച താരമൊക്കെ തന്നെയാണ്,പക്ഷെ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന ഒരു കാര്യമുണ്ട്.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ്

ഒഫീഷ്യൽ :പ്രായം 24 മാത്രം,യൂറോപ്പിൽ നിന്നും ഡ്രിങ്കിച്ചിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

ഇന്നലെ അർദ്ധരാത്രി ഒരു ഒഫീഷ്യൽ അനൗൻസ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായിരുന്നു.ആ സ്ഥാനത്തേക്ക് 24 വയസ്സ് മാത്രമുള്ള ഒരു യൂറോപ്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ്