ഇത് നാണക്കേട്.. അൽ ഹിലാലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്സി.
AFC ചാമ്പ്യൻസ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ മത്സരത്തിൽ നസ്സാജിയോട് അവർ പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവർ തോറ്റിരുന്നത്.എന്നാൽ മുംബൈ വീണ്ടും തോൽവി!-->…