കോൺഫിഡൻസ് വർധിക്കാൻ വേണ്ടി മെസ്സി തനിക്ക് പെനാൽറ്റി നൽകിയെന്ന് മാർട്ടിനസ്,മെസ്സി…
ഒർലാന്റോ സിറ്റിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തിക്കൊണ്ട് ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമി ലീഗ്സ് കപ്പിൽ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ലയണൽ മെസ്സി തന്നെയാണ് ഒരിക്കൽ കൂടി ഇന്റർ മിയാമിയുടെ വിജയനായകനായത്.രണ്ട് ഗോളുകളാണ് ലയണൽ!-->…