നെയ്മറും മെസ്സിയുടെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്.
അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിരുന്നു. പതിനാറാം തീയതി ഇന്റർ മിയാമി പ്രസന്റ് ചെയ്യുമെന്നും ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് സൂചനകൾ. യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനിടെ!-->…