മുഹമ്മദൻസിന് പണി കിട്ടി,AIFF ശിക്ഷ വിധിച്ചു, ഇനിയും പണി കിട്ടും!
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുഹമ്മദൻസിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരുപാട് അക്രമ സംഭവങ്ങൾ!-->…