നോഹയാണ് മത്സരത്തിലെ താരം,പക്ഷേ നമ്മുടെ ചെക്കൻ വന്നപ്പോഴാണ് കളി മാറിയത്!
കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിരോചിത തിരിച്ചുവരവ്!-->…