മോശം പ്രകടനം കാരണമാണോ അസ്ഹറിനെ പുറത്താക്കിയത്? പരിശീലകൻ വ്യക്തമാക്കുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻസിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു ഗോൾ!-->…