പാരിസിലെ ലിവർപൂളിന്റെ പോരാളി, ഇത് ചാമ്പ്യൻസ് ലീഗിലെ ക്ലബ് റെക്കോർഡ്
Alisson Becker heroics inspire Liverpool’s victory in Paris: ലിവർപൂളിന്റെ പാരീസ് യാത്ര ഉയർന്ന തീവ്രതയുള്ള പോരാട്ടമാകുമെന്ന് നേരത്തെ തന്നെ ഫുട്‍ബോൾ ലോകം പ്രതീക്ഷിച്ചിരുന്നതാണ്, പക്ഷേ റെഡ്സ് അവരുടെ ഗോൾകീപ്പറെ എത്രമാത്രം ആശ്രയിക്കുമെന്ന് ആരും!-->…