Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Mohun Bagan Super Giants

ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചത് മനപ്പൂർവമല്ല: പെട്രറ്റോസ് തുറന്ന് പറയുന്നു

2022ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒരു വലിയ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനോട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് കൊച്ചിയിൽ വെച്ചുകൊണ്ടായിരുന്നു ഈ വലിയ

ഏറ്റവും കൂടുതൽ ഫോളോവേഴ്സ്,കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിൽ,തകർക്കൽ അസാധ്യം!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട ഒരു തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 4 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് സമ്പാദ്യം.2 സമനിലകളും ഒരു തോൽവിയും വഴങ്ങി. മോശമല്ലാത്ത പ്രകടനം നടത്തുന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക്

ബ്ലാസ്റ്റേഴ്സിനെ മറികടന്നു, ഒന്നാം സ്ഥാനത്ത് ഇപ്പോൾ മോഹൻ ബഗാൻ!

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ നാല് റൗണ്ട് പോരാട്ടങ്ങളാണ് പൂർത്തിയായിട്ടുള്ളത്.10 പോയിന്റുകൾ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത് ബംഗളൂരു എഫ്സിയാണ്.മോഹൻ ബഗാൻ നാലാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് അവർക്കുള്ളത്.4

ഇനി ഒരു ദയയും വേണ്ട: മോഹൻ ബഗാനെ കെട്ടുകെട്ടിച്ച സന്തോഷത്തിൽ ബംഗളൂരു ഉടമസ്ഥൻ!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു ഗംഭീര വിജയമാണ് ബംഗളൂരു എഫ്സി സ്വന്തമാക്കിയത്. കരുത്തരായ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബംഗളൂരു എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട്

മോഹൻ ബഗാനെ പിറകിലാക്കി,ഈ ആഴ്ച്ചയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമത്!

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ

ജീസസ് മോഹൻ ബഗാനെ നിരസിച്ചു,നടന്നത് എന്ത്?

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഗോൾഡൻ ബൂട്ട് ജേതാവായ താരത്തിന്റെ പോക്ക് ആരാധകർക്കിടയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിരുന്നു.അന്ന് മുതൽ ഒരു പകരക്കാരനെ

Suiiii.. മുംബൈ സിറ്റിയുടെ തിരിച്ചടി,കരുത്തർ ബലാബലം തന്നെ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ കലാശിച്ചിട്ടുണ്ട്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്.

ബ്ലാസ്റ്റേഴ്സ് ശരാശരി ടീമല്ല, മൂല്യം കൂടിയ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്നത് ഒരൊറ്റ ക്ലബ്ബ്…

കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്. ആദ്യ മത്സരത്തിൽ എതിരാളികൾ പഞ്ചാബാണ്. വരുന്ന പതിനഞ്ചാം തീയതി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറൻഡ് കപ്പിൽ ഇരുവരും

ഇല്ല..ഇനി അത് നടക്കില്ല..മോഹൻ ബഗാൻ സത്യം തിരിച്ചറിഞ്ഞു!

സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷവും ബ്ലാസ്റ്റേഴ്സിൽ ഒരു ട്രാൻസ്ഫർ നടന്നേക്കാം എന്ന് റൂമറുകൾ ഉണ്ടായിരുന്നു. അതായത് ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ

എന്തെങ്കിലുമൊക്കെ നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം,കാരണം ISL ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു!

ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ ജാലകം കഴിഞ്ഞ മാസത്തോടുകൂടി അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബുകൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ അവസാനിച്ചിട്ടുണ്ട്.ഇനി അത് സാധ്യമാവില്ല. പക്ഷേ ഫ്രീ ഏജന്റുമാരായ താരങ്ങളെ സൈൻ ചെയ്യാനുള്ള അവസരം ഇതുവരെ ക്ലബ്ബുകൾക്ക്