Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Mohun Bagan Super Giants

വൻ ട്വിസ്റ്റ്? ടാൻഗ്രിയുടെ കോൺട്രാക്ട് മോഹൻ ബഗാൻ റദ്ധാക്കി,താരം ബ്ലാസ്റ്റേഴ്സിലേക്ക്?

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചുവെങ്കിലും ചില നീക്കങ്ങൾ നടത്താനുള്ള സമയം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതായത് ഏത് ക്ലബ്ബുകൾക്ക് വേണമെങ്കിലും ഫ്രീ ഏജന്റുമാരായ താരത്തെ ഇപ്പോഴും സൈൻ ചെയ്യാം.ഐഎസ്എല്ലിന് സ്‌ക്വാഡ് നൽകേണ്ട അവസാനത്തെ ദിവസം

ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ട താരത്തെ മോഹൻ ബഗാൻ നൽകിയില്ല,ഇനി ഈ ഡീൽ നടക്കാൻ സാധ്യത കുറവ്!

സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാനത്തിൽ എത്തിക്കഴിഞ്ഞു. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ്ങ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള

ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് ആവശ്യപ്പെട്ടത് മൂന്ന് സൂപ്പർ താരങ്ങളെ,സംഭവിച്ചത് എന്ത്?

കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോകാൻ

ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഒരു കൈമാറ്റ കച്ചവടം നടന്നേക്കാമെന്ന് മാർക്കസ് മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ 5 സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്.അതിൽ നാല് താരങ്ങളും ഡൊമസ്റ്റിക് താരങ്ങളായിരുന്നു.നോഹ് സദോയി മാത്രമായിരുന്നു വിദേശ താരമായി കൊണ്ട് എത്തിയിരുന്നത്. പ്രതിരോധനിരയിലേക്ക് ഫ്രഞ്ച് താരമായ

ജാമി മക്ലാരനെ സ്വന്തമാക്കി, മോഹൻ ബഗാൻ,ഇനി വേറെ ലെവലിലേക്ക്!

സമീപകാലത്ത് ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചിട്ടുള്ളവരാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവരാണ് ജേ സൺ കമ്മിങ്‌സും ദിമി പെട്രറ്റോസും.ഇതിന് പുറമേ ഗ്രെഗ് സ്റ്റുവർട്ട് കൂടി

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ,സാദിക്കുവിനെ മറ്റൊരു ക്ലബ്ബ്…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി കളിച്ച നൂഹ് സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ്ബ്

ഇത് ഞെട്ടിക്കുന്നത്..!വേൾഡ് കപ്പ്- UCL ജേതാവിനെ മോഹൻ ബഗാൻ സ്വന്തമാക്കി!

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഐഎസ്എൽ വമ്പൻമാരായ മോഹൻ ബഗാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഷീൽഡ് സ്വന്തമാക്കിയത് മോഹൻ ബഗാനാണ്.എന്നാൽ കപ്പ് ഫൈനലിൽ അവർ മുംബൈ സിറ്റിയോട് തോൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഡ്യൂറന്റ് കപ്പും ഇവർ തന്നെയായിരുന്ന

മോഹൻ ബഗാൻ സൂപ്പർതാരം ക്ലബ്ബ് വിടുന്നു, സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും!

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചവരാണ് മോഹൻ ബഗാൻ.ഐഎസ്എൽ ഷീൽഡ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഐഎസ്എൽ കപ്പ് ഫൈനലിൽ അവർ പരാജയപ്പെടുകയായിരുന്നു. ശക്തമായ ഒരു നിരയെ തന്നെ അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബാണ് മോഹൻ ബഗാൻ.

ഒന്നുകിൽ ആ ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കൂ, അല്ലെങ്കിൽ എന്റെ കോൺട്രാക്ട് റദ്ദാക്കൂ:മോഹൻ ബഗാനോട് ഹ്യൂഗോ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫ്രഞ്ച് താരമാണ് ഹ്യൂഗോ ബോമസ്.2018 മുതൽ ഇദ്ദേഹം ഐഎസ്എല്ലിൽ ഉണ്ട്.ഗോവക്ക് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യം കളിച്ചിരുന്നത്. പിന്നീട് മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചു.2021 മുതൽ അദ്ദേഹം മോഹൻ ബഗാന്റെ ഭാഗമാണ്.എന്നാൽ

മുംബൈക്കൊപ്പം കിരീടം നേടിയ നാല് സൂപ്പർതാരങ്ങൾ ബംഗളൂരു എഫ്സിയിൽ ചേർന്നു!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കലാശ പോരാട്ടത്തിൽ വിജയം നേടാൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ച് മുംബൈ പരാജയപ്പെടുത്തിയിട്ടുള്ളത്.അർഹിച്ച വിജയമാണ് മുംബൈ