തകർന്നടിഞ്ഞ് മോഹൻ ബഗാൻ,മുംബൈ ജേതാക്കൾ, ഗോൾഡൻ ബൂട്ട് ദിമിക്ക്!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കിരീടം മുംബൈ സ്വന്തമാക്കിയിരിക്കുന്നു. കലാശ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റി വിജയം സ്വന്തമാക്കിയിട്ടുള്ളത്.അർഹിച്ച വിജയമാണ്!-->…